നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു; തീരമേഖലകളില്‍ കനത്ത മഴ തുടരുന്നു

ചെന്നൈ: (www.kvartha.com 27.11.2020) തമിഴ്‌നാട് തീരം തൊട്ട നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. വിമാന ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക കൃഷിനാശ നഷ്ടങ്ങളാ
ണുണ്ടായത്.  5000 ക്യാമ്പുകളിലായി രണ്ടരലക്ഷം ആളുകളാണ് കഴിയുന്നത്. അതേസമയം തീരമേഖലകളില്‍ കനത്ത മഴ തുടരുന്നു. 

നാഗപട്ടണം പുതുക്കോട്ടെ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലും ആന്ധ്രയിലെ തീരമേഖലയിലും ശക്തമായ മഴയുണ്ട്. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി പ്രളയസമാനമായ സാഹചര്യമാണുള്ളത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പുതുച്ചേരിയില്‍  ഇതുവരെ 400 കോടിയുടെ നഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി വി നാരായണ സാമി അറിയിച്ചു. 

Chennai, News, National, Cyclone, Rain, Chief Minister, Cyclone Nivar; Heavy rains continue along the coast

Keywords: Chennai, News, National, Cyclone, Rain, Chief Minister, Cyclone Nivar; Heavy rains continue along the coast


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?