കോട്ടയത്ത് വനിതാ എസ് ഐയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച അഭിഭാഷകന്‍ അറസ്റ്റില്‍


കോട്ടയം: (https://ift.tt/3lBsyP5) വനിതാ എസ് ഐയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ പ്രകോപിതനായതെന്ന് പോലീസ് പറഞ്ഞു. രാമപുരം എസ്‌ഐ എ പി ഡിനിയെയാണ് അഭിഭാഷകനായ വിപിന്‍ ആന്റണിയും സുഹൃത്തുക്കളും കൈയ്യേറ്റം ചെയ്തത്.

   
News, Kerala, State, Kottayam, Police, SI, Arrest, lawyer, Liquor, Advocate arrested for misbehaving to woman SI


Keywords: News, Kerala, State, Kottayam, Police, SI, Arrest, lawyer, Liquor, Advocate arrested for misbehaving to woman SI

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?