ഇന്‍ഖിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം; എസ് എസ് എഫ് സ്റ്റുഡന്‍സ് കൗണ്‍സിലുകള്‍ക്ക് കാസര്‍കോട് തുടക്കമായി

കാസര്‍കോട്: (https://ift.tt/3nt1mme) ഇന്‍ഖിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന യൂണിറ്റ് സ്റ്റുഡന്‍സ് കൗണ്‍സിലുകള്‍ക്ക് തുടക്കമായി. മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചാണ് തുടക്കം കുറിച്ചത്. കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഡിവിഷനിലെ വെള്ളാപ്പ് യൂണിറ്റില്‍ നടന്നു. ഡിസംബര്‍ 15നകം ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും സ്റ്റുഡന്‍സ് കൗണ്‍സിലുകള്‍ നടക്കും.



എസ് വൈ എസ് ജില്ലാ സെക്രട്ടറി ഹംസ മിസ്ബാഹി ഓട്ടപ്പദവ് ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റി പ്രഖ്യാപനം ജനറല്‍ സെക്രട്ടറി ശക്കീര്‍ എം ടി പി നിര്‍വഹിച്ചു. സെക്രട്ടറിമാരായ റശീദ് സഅദി, ശാഫി ബിന്‍ ശാദുലി എന്നിവര്‍ വിഷയാവതരണവും കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വവും നല്‍കി.

ഡിവിഷന്‍ സെക്രട്ടറി യാസീന്‍ അമാനി, സെക്ടര്‍ സെക്രട്ടറിമാരായ ഹകീം ആയിറ്റി, സാബിഖ് വെള്ളാപ്പ് സംബന്ധിച്ചു. യൂണിറ്റ് പ്രസിഡന്റ് ശഹ്‌സാദ് അദ്ധ്യക്ഷത വഹിച്ചു. സാബിത്ത് സ്വാഗതം പറഞ്ഞു.


Keywords: Kasaragod, News, Kerala, SSF, inauguration,  SSF Student Councils Started in Kasaragod
 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?