നാടിളക്കി പ്രചാരണം: മനമറിഞ്ഞ് യുഡിഎഫ് സാരഥി സുഫൈജ ടീച്ചര്‍
കാസര്‍കോട് (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പില്‍ നാടാകെ ആവേശത്തിരയിളക്കി ചെമ്മനാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് സ്ഥാനാര്‍ഥി സുഫൈജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പര്യടനം. ഗൃഹസന്ദര്‍ശനവും പ്രചാരണ കണ്‍വെന്‍ഷനുകളുമായി രണ്ടാംഘട്ട പ്രചാരണ പ്രവര്‍ത്തങ്ങളിലാണ് സ്ഥാനാര്‍ഥിയും അണികളും. വിജയപ്രതീക്ഷ നല്‍കിയാണ് ഓരോ ദിവസത്തെ പര്യടനവും. റിഷാന്‍ കല്ലട്ര, സമീര്‍ ദേളി, ഷബീര്‍ പുള്ളി, അനീസ് ദേളി, ഹാഷിം ദേളി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പം പര്യടനത്തില്‍ പങ്കെടുക്കുന്നു.
Powered by Info News For You
Comments
Post a Comment