ബൈക്ക് യാത്രക്കാരനെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ആലപ്പുഴ: (https://ift.tt/2JSB8La) ബൈക്ക് യാത്രക്കാരനെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ കളക്ട്രേറ്റിന് സമീപമുള്ള ഓടയിലാണ് ബൈക്ക് യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃക്കുന്നപ്പുഴ പതിയാങ്കര സ്വാദേശിയായ യുവാവാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment