അസുഖത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു


റിയാദ്: (https://ift.tt/2I9bYY0) അസുഖത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു. തിരുവന്തപുരം പോത്തന്‍കോട് സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (51) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്ന് കരുതുന്നു. 

News, World, Saudi Arabia, Riyadh, Hospital, Death, Dead Body, Thiruvananthapuram, Keralite expatriate admitted to hospital due to fever died in Saudi Arabia


മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: ശുഭ. മക്കള്‍: സുധി, അക്ഷയ്, സിദ്ധാര്‍ത്ഥ്, നമിത. 25 വര്‍ഷമായി ജുബൈലില്‍ ജോലി ചെയ്യുന്ന രാധാകൃഷ്ണന്‍ നായര്‍ സാമൂഹിക പ്രവര്‍ത്തകനുമാണ്.

Keywords: News, World, Saudi Arabia, Riyadh, Hospital, Death, Dead Body, Thiruvananthapuram, Keralite expatriate admitted to hospital due to fever died in Saudi Arabia

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?