ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സിബി അബ്ദുല്ല ഹാജി നിര്യാതനായി
കാസര്‍കോട് (www.evisionnews.co): ചെങ്കള ഗ്രാമപ ഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന സിബി അബ്ദുല്ല ഹാജി നിര്യാതനായി. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
Powered by Info News For You

Comments
Post a Comment