പെരുമ്പാവൂരില്‍ ഇരുസംഘങ്ങള്‍ തമ്മില്‍ തര്‍ക്കം; വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്
കൊച്ചി: (www.kvartha.com 11.11.2020) പെരുമ്പാവൂരില്‍ ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവയ്പ്പ്. ഒരാള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ പാലക്കാട് താഴത്താണ് സംഭവം.
രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയായിരുന്നു വെടിവെപ്പ്. തണ്ടേക്കാട് സ്വാദേശി നിസാറാണ് പിസ്റ്റള്‍ ഉപയോഗിച്ച് ആദില്‍ ഷാ എന്ന ആളുടെ നെഞ്ചില്‍ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kochi, News, Kerala, Injured, Shoot, hospital, Crime, One injured in shooting during dispute between two groups
Powered by Info News For You

Comments
Post a Comment