മത്സരിക്കുന്നത് അച്ഛന്റെ തോല്‍വിക്ക് പകരം വീട്ടാനല്ലെന്നും ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ശത്രുഖ് നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ; ബിജെപിയുടെ പക്കല്‍ പണവും സ്വാധീനവുമുണ്ടെന്നും എന്ന് കരുതി മത്സരിക്കാതിരിക്കണോ എന്നും ചോദ്യം
പട് ന: (www.kvartha.com 10.11.2020) ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം എണ്ണിത്തുടങ്ങിയതിന്റെ തുടക്കത്തില്‍ ബങ്കിപ്പോര്‍ മണ്ഡലത്തില്‍ ലീഡ് നിലനിര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് ശത്രുഖ്നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹയ്ക്ക് വോട്ടെണ്ണല്‍ പകുതി എത്തിയതോടെ ലീഡ് നില കുറഞ്ഞു.
2009 മുതല്‍ പിതാവിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ലവ് സിന്‍ഹ, തന്റെ പ്രവര്‍ത്തനം കണ്ടാണ് കോണ്‍ഗ്രസ് മത്സരിക്കാന്‍ അവസരം നല്‍കിയതെന്ന് പറയുന്നു.
ബിജെപിയുടെ പക്കല്‍ പണവും സ്വാധീനവുമുണ്ടെന്നും എന്ന് കരുതി മത്സരിക്കാതിരിക്കാന്‍ സാധിക്കുമോ എന്നും ലവ് സിന്‍ഹ ചോദിച്ചു. പൊതുജനമാണ് തീരുമാനമെടുക്കേണ്ടതെന്നും ലവ് സിന്‍ഹ പറഞ്ഞു. താന്‍ മത്സരിച്ചത് അച്ഛന്റെ തോല്‍വിക്ക് പകരംവീട്ടാനല്ലെന്നും ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ലവ് കൂട്ടിച്ചേര്‍ത്തു.
തൊഴിലില്ലായ്മ, വൈദ്യുതി വിതരണത്തിലെ പാളിച്ചകള്‍, വിദ്യാഭ്യാസ നിലവാരം എന്നിവയായിരുന്നു ലവ് സിന്‍ഹയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍.
37 കാരനായ ലവ് സിന്‍ഹ അച്ഛനെ പോലെ തന്നെ സിനിമാ ലോകത്ത് നിന്ന് തന്നെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2010 ലെ സദിയാ, 2018ല്‍ പല്‍ടന്‍ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് ലവ് സിന്‍ഹ. ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ സഹോദരിയാണ്.
Keywords: Bihar election results: Shatrughan Sinha’s son Luv, pitted against BJP heavyweight, trails in Bankipur, Patna, News, Bihar, Bihar-Election-2020, BJP, Congress, National, Politics.
Powered by Info News For You
ഇത്തവണ നിരവധി യുവാക്കളാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയനാണ് ലവ് സിന്‍ഹ. അച്ഛന്‍ 2009, 2014 വര്‍ഷങ്ങളിലായി രണ്ട് തവണ നിന്ന് മത്സരിച്ച് വിജയിച്ച ബങ്കിപ്പോര്‍ മണ്ഡലത്തില്‍ നിന്നാണ് ലവ് സിന്‍ഹയും മത്സരിക്കുന്നത്. 2005മുതല്‍ മൂന്നുതവണ ബി ജെ പി എം എല്‍ എ ആയ നിതിന്‍ നാബിന്‍ ആണ് ലവ് സിന്‍ഹയുടെ എതിരാളി. 

2009 മുതല്‍ പിതാവിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ലവ് സിന്‍ഹ, തന്റെ പ്രവര്‍ത്തനം കണ്ടാണ് കോണ്‍ഗ്രസ് മത്സരിക്കാന്‍ അവസരം നല്‍കിയതെന്ന് പറയുന്നു.
ബിജെപിയുടെ പക്കല്‍ പണവും സ്വാധീനവുമുണ്ടെന്നും എന്ന് കരുതി മത്സരിക്കാതിരിക്കാന്‍ സാധിക്കുമോ എന്നും ലവ് സിന്‍ഹ ചോദിച്ചു. പൊതുജനമാണ് തീരുമാനമെടുക്കേണ്ടതെന്നും ലവ് സിന്‍ഹ പറഞ്ഞു. താന്‍ മത്സരിച്ചത് അച്ഛന്റെ തോല്‍വിക്ക് പകരംവീട്ടാനല്ലെന്നും ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ലവ് കൂട്ടിച്ചേര്‍ത്തു.
തൊഴിലില്ലായ്മ, വൈദ്യുതി വിതരണത്തിലെ പാളിച്ചകള്‍, വിദ്യാഭ്യാസ നിലവാരം എന്നിവയായിരുന്നു ലവ് സിന്‍ഹയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍.
37 കാരനായ ലവ് സിന്‍ഹ അച്ഛനെ പോലെ തന്നെ സിനിമാ ലോകത്ത് നിന്ന് തന്നെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2010 ലെ സദിയാ, 2018ല്‍ പല്‍ടന്‍ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് ലവ് സിന്‍ഹ. ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ സഹോദരിയാണ്.
Keywords: Bihar election results: Shatrughan Sinha’s son Luv, pitted against BJP heavyweight, trails in Bankipur, Patna, News, Bihar, Bihar-Election-2020, BJP, Congress, National, Politics.
Powered by Info News For You
Comments
Post a Comment