ഡെല്‍ഹി മുതല്‍ കേരളം വരെ സ്ഥലങ്ങളില്‍ കറങ്ങി നടന്ന് മോഷണം; നാല് പേരടങ്ങുന്ന ഇറാനിയന്‍ സംഘം തിരുവനന്തപുരത്ത് പിടിയില്‍


തിരുവനന്തപുരം: (https://ift.tt/2JSB8La) ഡെല്‍ഹി മുതല്‍ കേരളം വരെ സ്ഥലങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തിയിരുന്ന നാല് പേരടങ്ങുന്ന ഇറാനിയന്‍ പൗരന്‍മാര്‍ തിരുവനന്തപുരത്ത് പിടിയില്‍. തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന സംഘത്തെ കന്റോമെന്റ് സി ഐയാണ് കസ്റ്റഡിയിലെടുത്തത്. രാജ്യാന്തര മോഷണ സംഘമാണ് പിടിയിലായത്. 

News, Kerala, State, Thiruvananthapuram, Robbery, Iran, Police, Arrested, Accused, Custody, Iranian robber team arrested in Thiruvananthapuram


കഴിഞ്ഞ ദിവസം ചേര്‍ത്തല കടയില്‍ നിന്നും 35,000 സംഘം മോഷ്ടിച്ചിരുന്നു. ഈ കേസില്‍ ചേര്‍ത്തല പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ മണി എക്‌ഞ്ചേഞ്ച് സ്ഥാപനങ്ങള്‍ കൊള്ളയടിക്കാന്‍ പദ്ധതി തയ്യാറാക്കിയുന്നതായി പോലീസ് അറിയിച്ചു.

മ്യാന്‍മാര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ സംഘം മോഷണം നടത്തിയിരുന്നു. കഴിഞ്ഞ മാസം പോണ്ടിച്ചേരിയിലും സംഘം വന്‍ മോഷണം നടത്തി. ജനുവരി മുതല്‍ ഇറാനിയന്‍ സംഘം ഇന്ത്യയില്‍ മോഷണം നടത്തിയെന്നും പോലീസ് വ്യക്തമാക്കി.

Keywords: News, Kerala, State, Thiruvananthapuram, Robbery, Iran, Police, Arrested, Accused, Custody, Iranian robber team arrested in Thiruvananthapuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?