സംഘര്‍ഷവും ഏറ്റുമുട്ടലും ഒഴിവാക്കി, പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കാം; ജോ ബൈഡനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്റ്

ബീജിംങ്: (www.kvartha.com 26.11.2020) സംഘര്‍ഷവും ഏറ്റുമുട്ടലും ഒഴിവാക്കി, പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കാമെന്ന് ജോ ബൈഡനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംങ്. ലോകസമാധാനവും വികസനവും ഉറപ്പുവരുത്താമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ആരോഗ്യപരവും സുസ്ഥിരവുമായ ബന്ധം വളരട്ടെ എന്നും സന്ദേശത്തില്‍ വ്യക്തമാക്കി. 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡന് മറ്റ് രാഷ്ട്ര തലവന്‍മാരെല്ലാം അഭിനന്ദനവുമായി എത്തിയപ്പോഴും ചൈനീസ് പ്രസിഡന്റ് ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അല്‍പ്പം വൈകിയെങ്കിലും ബൈഡനെ അഭിനന്ദിക്കാന്‍ തയ്യാറായിരിക്കുക്കയാണ് ഷി ജിന്‍പിംങ്.

Beijing, News, World, President, President Election, Message, Chinese President, Xi Jinping, Congratulate, Joe Biden, US, Election, Victory, Chinese President Xi Jinping congratulates Joe Biden on US election victory

Keywords: Beijing, News, World, President, President Election, Message, Chinese President, Xi Jinping, Congratulate, Joe Biden, US, Election, Victory, Chinese President Xi Jinping congratulates Joe Biden on U.S. election victory


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?