മലപ്പുറത്ത് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഓടോ റിക്ഷയിലിടിച്ച് അപകടം; യുവാവ് മരിച്ചു

മലപ്പുറം: (www.kvartha.com 30.11.2020) മലപ്പുറത്ത് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഓടോ റിക്ഷയിലിടിച്ച് അപകടം. യുവാവ് മരിച്ചു. വളാഞ്ചേരിയിലാണ് അപകടം. കോട്ടപ്പുറം സ്വദേശി കറുത്തോന്മാരില്‍ വിനീഷ് (31) ആണ് മരിച്ചത്.

Malappuram, news, Kerala, Top-Headlines, Accident, Accidental Death, Death, One died in Malappuram road accident

Keywords: Malappuram, news, Kerala, Top-Headlines, Accident, Accidental Death, Death,Innova car collides with auto rickshaw in Malappuram; The young man died



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?