മുസ്ലീംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി മോയിന്‍ കുട്ടി അന്തരിച്ചു
കോഴിക്കോട്: (https://ift.tt/35bpnb6) മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി മോയന്‍ കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുറച്ച് മാസങ്ങളായി കിടപ്പിലായിരുന്നു.
സംസ്‌കാരം ഉച്ചയ്ക്ക് 1 ന് താമരശ്ശേരി അണ്ടോണ ജുമാ മസ്ജിദ് ശ്മശാനത്തില്‍. നിലവില്‍ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1996, 2006 വര്‍ഷങ്ങളില്‍ തിരുവമ്പാടിയില്‍ നിന്നും 2011ല്‍ കൊടുവള്ളിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Powered by Info News For You

Comments
Post a Comment