കേരള സ്റ്റേറ്റ് ഇൻറ്റിറ്റ്യൂട് ഓഫ് ഡിസൈന്‍ നടത്തുന്ന ബിരുദ പ്രോഗ്രാമിന് അപേക്ഷിക്കാം; പ്ലസ്ടു 50 ശതമാനത്തോടെ ജയിച്ചവര്‍ക്ക് ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം


തിരുവനന്തപുരം: (https://ift.tt/3oamUUP) കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻറ്റിറ്റ്യൂട് ഓഫ് ഡിസൈന്‍ നടത്തുന്ന ഡിസൈന്‍ ബിരുദ പ്രോഗ്രാമിന് (B.Des) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 

ജനനം 2000 ഓഗസ്റ്റ് ഒന്നിന് മുന്‍പാകരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വയസ്സുവരെ കൂടുതലാകാം. അപേക്ഷ ഫീസ് 2000 രൂപ. അഭിരുചി ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ ഡിസംബര്‍ അഞ്ചിന് നടക്കും. അപേക്ഷക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.ksid.ac.in. ഫോണ്‍. 0474-2719193.

News, Kerala, State, Thiruvananthapuram, Education, Application, Plus Two, Students, Application invited for design degree


പ്ലസ്ടു ഏതെങ്കിലും വിഷയങ്ങളെടുത്ത് 50 ശതമാനത്തോടെ ജയിച്ചവര്‍ക്ക് ഡിസംബര്‍ മൂന്നാം തീയതിവരെ അപേക്ഷിക്കാം.

Keywords: News, Kerala, State, Thiruvananthapuram, Education, Application, Plus Two, Students, Application invited for design degree

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?