കേരള സര്‍ക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ ഡിസൈന്‍ ബിരുദം; ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്ക് ഈ മാസം 27 വരെ അപേക്ഷിക്കാം


തിരുവന്തപുരം: (https://ift.tt/3676q9N) കേരള സര്‍ക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ നടത്തുന്ന ഡിസൈന്‍ ബിരുദ പ്രോഗ്രാമില്‍ ഒഴിവുകള്‍. ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 27 വരെ അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു വിജയിച്ചിരിക്കണം.

News, Kerala, State, Thiruvananthapuram, Government, Education, Students, Application invited for Design Degree from the Department of Labor and Skills, Government of Kerala


ജനനം 2000 ഓഗസ്റ്റ് ഒന്നിന് മുന്‍പാകരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വയസ്സുവരെ കൂടുതലാകാം. അപേക്ഷഫീസ് 2000 രൂപ. അഭിരുചി പരീക്ഷ, അഭിമുഖം എന്നിവ നവംബര്‍ 28ന് നടക്കും. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.ksid.ac.in. ഫോണ്‍: 0474 2710393.

Keywords: News, Kerala, State, Thiruvananthapuram, Government, Education, Students, Application invited for Design Degree from the Department of Labor and Skills, Government of Kerala

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?