സ്വര്‍ണവില വീണ്ടും താഴോട്ട്: പവന് 480 രൂപ കുറഞ്ഞു
കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 480 രൂപ കുറഞ്ഞു. പവന് 36,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4560രൂപയും. ഇന്നലെയും പവന് 720 രൂപ കുറഞ്ഞിരുന്നു. 37960 രൂപയായിരുന്നു ഇന്നലെ. ഒരാഴ്ചക്ക് ശേഷം ശനിയാഴ്ചയാണ് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവുണ്ടായത്. ഇന്നലെ 120 രൂപ കൂടി പവന് 37,680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. വെള്ളിയാഴ്ച 240 കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 4700 രൂപയും.
Powered by Info News For You

Comments
Post a Comment