വയോധികനെ കൊന്ന് കുഴിച്ചിട്ട സംഭവം; 4 പേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ

മംഗളുരു: (www.kasargodvartha.com 04.11.2020) വയോധികനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പാവൂരിലെ പല്യബ്ബ്യ (70) കൊല്ലപ്പെട്ട സംഭവത്തിലാണ് നാല് പ്രതികളെ കൊണാജെ പോലീസ് അറസ്റ്റുചെയ്തത്. കഞ്ചിനഡ്ക്ക പദവിലെ അർഫാസ് (20), അക്ഷയ നഗറിലെ ഹംസ (44), ബണ്ട്വാൾ സജിപനാഡിലെ അസീർ (26), പാവൂർ മലാറിലെ മുഹമ്മദ് അസ്ഹറുദ്ദീൻ (27) എന്നിവരാണ് അറസ്റ്റിലായത്.  ഒരാൾ ഒളിവിൽ പോയതായും ഐയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്ജിതമാക്കിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. 
elderly man was killed and buried

പല്യബ്ബ്യയെ തട്ടികൊണ്ടുപോയ ശേഷം ഹംസയും അയൽവാസിയായ മറ്റൊരാളും ചേർന്നു കൊലപ്പെടുത്തുകയായിരുന്നു. ശേഷം മറ്റു പ്രതികളുടെ സഹായത്തോടെ മൃതദേഹം ഇറ മുളൂർ ഡബിൾ റോഡിലെ ഒഴിഞ്ഞ സ്ഥലത്തു കുഴിച്ചിടുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. 

Keywords: News, Killed, Mangalore, Karnataka, Top-Headlines, Murder, Murder-case, Police, Case, Investigation, Accused, Arrest,  Incident in which an elderly man was killed and buried; 4 arrested; One goes hide.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?