സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 37,680 രൂപ

 


കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. പവന് 37680 രൂപയാണ് ഇന്നലെ വില. ഒരാഴ്ചക്ക് ശേഷം ഇന്നലെയാണ് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവുണ്ടായത്. ഇന്നലെ 120 രൂപ കൂടി പവന് 37,680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. വെള്ളിയാഴ്ച 240 കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 4700 രൂപയും. ഒരാഴ്ചക്കിടെ പവന് മുകളില്‍ 700 രൂപയോളം രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് അവസാനമായി പവന് 200 രൂപ കൂടിയത്. ചൊവ്വാഴ്ച 1200 രൂപ കൂടി പവന് 37680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?