സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 37,680 രൂപ
കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 37,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4710 രൂപയും. ശനിയാഴ്ചയാണ് അവസാനമായി 200രൂപ കൂടി 37,680 രൂപയായത്. വ്യാഴാഴ്ച 240 രൂപ കുറഞ്ഞ് പവന് 37,480 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 4685രൂപയും. ബുധനാഴ്ചയും 160 രൂപയുടെ കുറവുണ്ടായി. ചൊവ്വാഴ്ച 280 രൂപ പവന് മുകളില്‍ കൂടി 37880 രൂപയിലെത്തിയിരുന്നു.
Powered by Info News For You

Comments
Post a Comment