സ്വര്‍ണവില താഴോട്ട്: 360രൂപ കുറഞ്ഞ് 36000 രൂപയായി: ഈആഴ്ചമാത്രം 1600രൂപയുടെ ഇടിവ്
കാസര്‍കോട് (www.evisionnews.co): സ്വര്‍ണവില വീണ്ടും താഴോട്ട്. ഇന്ന് 360 രൂപ കുറഞ്ഞ് 36000 രൂപയായി. ഗ്രാമിന് 4500രൂപയും. ഇന്നലെ 120 രൂപ കുറഞ്ഞ് 36,360 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 4545രൂപയും. ബുധനാഴ്ച 480 രൂപ കുറഞ്ഞിരുന്നു. 720 രൂപ ചൊവ്വാഴ്ചയും പവന് മുകളില്‍ കുറഞ്ഞു. ഈ ആഴ്ചയില്‍ മാത്രം 1600 രൂപയോളമാണ് കുറഞ്ഞത്. ശനിയാഴ്ചയാണ് സ്വര്‍ണവിലയില്‍ അവസാനമായി വര്‍ധവുണ്ടായത്. ശനിയാഴ്ച 120 രൂപ കൂടി പവന് 37,680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും.
Powered by Info News For You

Comments
Post a Comment