എത്യോപ്യയില്‍ ഭീകരാക്രമണം; 34 പേര്‍ മരിച്ചതായി റിപോര്‍ട്ട്



അഡിസ് അബാബ: (https://ift.tt/392qrR1) എത്യോപയില്‍ ബസ് യാത്രക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ബെനിഷാങ്കുള്‍-ഗുമുസ് മേഖലയിലാണ് സംഭവം. ആയുധധാരികളായ ഒരു സംഘം ആളുകള്‍  ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഏത് സംഘടനയാണ് ആക്രമിച്ചതെന്നോ, എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നോ വ്യക്തമല്ല.

News, World, Terror Attack, Killed, Death, Crime, Gunmen Kill At Least 34 People In Bus Attack In West Ethiopia


ഭീകരാക്രമണത്തിന്റെ വിവരം മനുഷ്യാവകാശ കമ്മീഷനാണ് പുറത്തുവിട്ടത്. ആയുധധാരികളായ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

കഴിഞ്ഞ ഏതാനും മാസങ്ങളായി ബെനിഷാങ്കുള്‍-ഗുമുസ് മേഖലയില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ സാധാരണമായിരുന്നു. ഇതിനിടെയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.

Keywords: News, World, Terror Attack, Killed, Death, Crime, Gunmen Kill At Least 34 People In Bus Attack In West Ethiopia

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?