സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു: പവന് 37,840 രൂപയായി
കാസര്‍കോട് (www.evisionnews.co): സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് 37,840 രൂപയായി. ഗ്രാമിന് 4730 രൂപയും. ഇന്നലെ 80 രൂപ കുറഞ്ഞ് പവന് 38,080 രൂപയായിരുന്നു. ഗ്രാമിന് 4760 രൂപയും. തിങ്കളാഴ്ച 38,160 രൂപയായിരുന്നു. ഗ്രാമിന് 4770 രൂപയും. ശനിയാഴ്ച 200 രൂപ കൂടിയിരുന്നു. ചൊവ്വാഴ്ച 1200 രൂപ കൂടി പവന് 37680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. ഒരാഴ്ചക്ക് ശേഷമാണ് ചൊവ്വാഴ്ച വില കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിരം രൂപയുടെ വര്‍ധവുണ്ടായിരുന്നു. തിങ്കളാഴ്ച 38880 രൂപയായിരുന്നു പവന്. ഗ്രാമിന് 4860 രൂപയും.
Powered by Info News For You

Comments
Post a Comment