ഭിന്നശേഷി, ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുളള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി നവംബര്‍ 30 വരെ


തിരുവനന്തപുരം: (https://ift.tt/3exuaGT) 2020-21 അക്കാദമിക് വര്‍ഷം ഭിന്നശേഷി, ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുളള പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് (ഫ്രഷ്/റിന്യൂവല്‍) നവംബര്‍ 30 വരെ അപേക്ഷിക്കാം. www.scholarships.gov.in ലെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖാന്തിരം ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. 

News, Kerala, State, Thiruvananthapuram, Students, Education, Scholarship, Application invited for Post Metric Scholarship


വിശദവിവരങ്ങള്‍ക്ക് https://ift.tt/30trstG, https://ift.tt/2vwCnaj  എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0471-2306580, 9446780308, 9446096580.

Keywords: News, Kerala, State, Thiruvananthapuram, Students, Education, Scholarship, Application invited for Post Metric Scholarship

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?