സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണ് 30കാരി മരിച്ചു


ഇന്‍ഡോര്‍: (https://ift.tt/2I9bYY0) സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണ് യുവതി മരിച്ചു. നീതു മഹേശ്വരിയെന്ന 30കാരിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ വിനോദ സഞ്ചാരമേഖയില്‍ വച്ച് വ്യാഴാഴ്ചയായിരുന്നു അപകടം. ഇന്‍ഡോറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ജം ഗേറ്റിലേക്ക് കുടുംബത്തോടൊപ്പം പോയതായിരുന്നു ഇവര്‍. സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

News, National, India, Death, Mobile Phone, Family, Woman Dies After Falling Into Valley While Taking Selfie


Keywords: News, National, India, Death, Mobile Phone, Family, Woman Dies After Falling Into Valley While Taking Selfie

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?