ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി ഖമറുദ്ദീന്‍ എം എല്‍ എയ്ക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ 2 കേസുകള്‍ കൂടി

കാസര്‍കോട്: (https://ift.tt/2UqBjPZ) ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം സി ഖമറുദ്ദീന്‍ എം എല്‍ എയ്ക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ രണ്ട് കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. 

തൃക്കരിപ്പൂര്‍ ഏളമ്പച്ചിയിലെ കെ ടി സൈനബിന്റെ ആറ് ലക്ഷം രൂപ തട്ടിയതായാണ് ഒരു പരാതി. നീലേശ്വരം കോട്ടപ്പുറത്തെ സഹാന നൗഫലിന്റെ 401.945 ഗ്രാം സ്വര്‍ണ്ണം തട്ടിയെന്നതിനും എം സി ഖമറുദ്ദീന്‍ എം എല്‍ എയ്ക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

2 more cases against MC Khamaruddin MLA and Pookoya Thangal


Keywords: Jewellery, Fraud, M.C.Khamarudheen, case, Nileshwaram, gold, Police,  2 more cases against MC Khamaruddin MLA and Pookoya Thangal




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?