തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപര്‍ ഡിലക്‌സ് ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു; 25 പേര്‍ക്ക് പരിക്ക്

കൊച്ചി: (https://ift.tt/3mkWfEn) കൊച്ചി വൈറ്റിലക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് അപകടം. സംഭവത്തില്‍ ഡ്രൈവര്‍ മരിച്ചു.  ഇതുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപര്‍ ഡിലക്‌സ് ബസാണ് വൈറ്റിലയില്‍ അപകടത്തില്‍പ്പെട്ടത്.

News, Kerala, State, Top-Headlines, Accident, Accidental Death, Bus, Driver, Death, Injured, KSRTC bus rams into tree in Kochi; 1 dead, 25 injured


Keywords: News, Kerala, State, Top-Headlines, Accident, Accidental Death, Bus, Driver, Death, Injured, KSRTC bus rams into tree in Kochi; 1 dead, 25 injured

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?