2020-21 അധ്യയന വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ സ്പോട്ട് രജിസ്ട്രേഷനും അലോട്ട്മെന്റും; എസ് സി/എസ് ടി വിഭാഗക്കാര്‍ക്ക് 7നും ജനറല്‍ വിഭാഗക്കാര്‍ക്ക് 11നും


തിരുവനന്തപുരം: (https://ift.tt/34YpeHN) സംസ്ഥാനത്തെ എ ഐ സി റ്റി ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം സി എ) റെഗുലര്‍ കോഴ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈന്‍ സ്പോട്ട് രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു. എസ് സി/എസ് ടി വിഭാഗക്കാര്‍ക്ക് ഏഴിനും ജനറല്‍ വിഭാഗക്കാര്‍ക്ക് (എല്ലാ വിഭാഗക്കാര്‍ക്കും) 11നുമാണ് അലോട്ട്മെന്റ്. 

News, Kerala, State, Thiruvananthapuram, Education, Qualification, Applicaton invited for MCA Online Spot Allotment


സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്ക് എന്‍ ഒ സി നിര്‍ബന്ധമാണ്. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ നിശ്ചിത തിയതിക്കുള്ളില്‍ ഫീസ് അടച്ച് പ്രവേശനം നേടണം. ഫോണ്‍: 2560363, 2560364. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അതത് ദിവസം https://ift.tt/2ZTByng ല്‍ രാവിലെ 10 മുതല്‍ മൂന്ന് വരെ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി കോളേജ് ഓപ്ഷന്‍ നല്‍കണം.

Keywords: News, Kerala, State, Thiruvananthapuram, Education, Qualification, Applicaton invited for  MCA Online Spot Allotment

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?