ഭിന്നശേഷിക്കാരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ കലാ-സാഹിത്യ രചനാ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി നവംബര്‍ 20


തിരുവനന്തപുരം: (https://ift.tt/3kVIvzd) ഭിന്നശേഷിക്കാരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ കലാ-സാഹിത്യ രചനാ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. 2019ല്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവല്‍, ചെറുകഥ, നാടകരചന, ചിത്രരചന/ കളര്‍ പെയിന്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. 

News, National, India, Thiruvananthapuram, Education, Award, Qualification, People with disabilities invited to apply for the art and literature writing award


സൃഷ്ടിയുടെ മൂന്ന് പകര്‍പ്പുകള്‍, സ്വന്തം രചന/ സൃഷ്ടിയാണെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 20ന് മുമ്പ് കമ്മീഷണര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി സി9/1023(1), ഗ്രൗണ്ട് ഫ്‌ളോര്‍, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

Keywords: News, National, India, Thiruvananthapuram, Education, Award, Qualification, People with disabilities invited to apply for the art and literature writing award

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?