കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനെ ഒഴുക്കില്‍പെട്ട് കാണാതായി: തിരച്ചില്‍ തുടരുന്നു
കാസര്‍കോട് (www.evisionnews.co): കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനെ ഒഴുക്കില്‍പെട്ട് കാണാതായി. ചെമ്മനാട് കൊമ്പടുക്കത്തെ റസാഖിന്റെ മകന്‍ മിസ്അബിനെയാണ് കാണാതായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
Powered by Info News For You

Comments
Post a Comment