വിവിധ തസ്തികകളില്‍ 144 അവസരങ്ങളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സസ്; ഓണ്‍ലൈന്‍ അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി ഡിസംബര്‍ 2


ന്യൂഡെല്‍ഹി: (https://ift.tt/2TJjY4j) സര്‍ക്കാരിന് കീഴിലെ സ്വയംഭരണസ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സസില്‍ വിവിധ തസ്തികകളിലായി 144 അവസരം. ഓണ്‍ലൈനായി ഡിസംബര്‍ 2 ന് മുന്‍പായി അപേക്ഷിക്കണം. നഴ്‌സ് തസ്തികയില്‍ 72 ഒഴിവുണ്ട്. 

ഒഴിവുള്ള തസ്തികകള്‍: സീനിയര്‍ പ്രൊഫസര്‍-5, പ്രൊഫസര്‍-2, അഡീഷണല്‍ പ്രൊഫസര്‍-2, അസോസിയേറ്റ് പ്രൊഫസര്‍-5, അസിസ്റ്റന്റ് പ്രൊഫസര്‍-11, കണ്‍സള്‍ട്ടന്റ്-3, സീനിയര്‍ റസിഡന്റ്-9, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍-3, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍-6, ഹെഡ് ഓപ്പറേഷന്‍സ് (മെഡിക്കല്‍)-1, ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷന്‍സ് (മെഡിക്കല്‍)-1, ഹെഡ് നഴ്‌സിങ് സര്‍വീസസ്-1, മാനേജര്‍ (നഴ്‌സിങ്)-1, മാനേജര്‍ (പര്‍ച്ചേസ്)-1, ഡെപ്യൂട്ടി മാനേജര്‍ (പര്‍ച്ചേസ്)-1, എന്‍ജിനീയര്‍ (സിവില്‍)-1, സീനിയര്‍ എക്സിക്യൂട്ടീവ് (ഐടി)1, എക്സിക്യൂട്ടീവ് നഴ്‌സ്-72, എക്സിക്യൂട്ടീവ് (അഡ്മിന്‍)-2. </ു>

News, National, India, New Delhi, Job, Education, Career, 144 Vacancies in Liver and Biliary Sciences, Application invited


ഭിന്നശേഷിക്കാര്‍ക്കുള്ള അവസരം: അസിസ്റ്റന്റ് പ്രൊഫസര്‍-1, സീനിയര്‍ റസിഡന്റ്-3, ജൂനിയര്‍ റസിഡന്റ്-2, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍-1, അസിസ്റ്റന്റ് മാനേജര്‍ നഴ്‌സ്-1, നഴ്‌സ്-1, ജൂനിയര്‍ നഴ്‌സ്-2, എക്സിക്യൂട്ടീവ് നഴ്‌സ്-2, ജൂനിയര്‍ എക്സിക്യൂട്ടീവ് നഴ്‌സ്-3. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ilbs.in എന്ന വെബ്‌സൈറ്റ് കാണുക.

Keywords: News, National, India, New Delhi, Job, Education, Career, 144 Vacancies in Liver and Biliary Sciences, Application invited

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?