കുഞ്ഞിന് ജന്മം നല്‍കിയതോടെ പുറത്ത് വന്നത് മാസങ്ങളായി 13കാരി അനുഭവിക്കുന്ന പീഡനവിവരം; പെണ്‍കുട്ടിയുടെ മൊഴിയില്‍ പ്രതി അറസ്റ്റില്‍


അഹമ്മദാബാദ്: (https://ift.tt/3lqNmsk) ഗുജറാത്തിലെ ജാംനഗറില്‍ 13 കാരി കുഞ്ഞിന് ജന്മം നല്‍കിയതോടെ മാനഭംഗം ചെയ്യപ്പെട്ടതായി പോലീസ്. പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. ജാംനഗറിലെ ഒരു ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. ഇതോടെ ലൈംഗിക പീഡനം പുറത്തറിയുകയും പോലീസ് കേസെടുക്കുകയും ചെയ്തു. 

ആനന്ദ്പാര്‍ ഗ്രാമത്തിലെ കര്‍ഷക തൊഴിലാളിയാണ് പെണ്‍കുട്ടിയെ ഏഴ് മാസം മുമ്പ് പീഡിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. അങ്ങനെയാണെങ്കില്‍ പെണ്‍കുട്ടി മാസം തികയാതെ ആവണം പ്രസവിച്ചത്. ഏതായാലും പ്രതിയെ കണ്ടെത്തിയ പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.

News, National, India, Ahmedabad, Molestation, Minor Girls, Birth, Baby, Police, Arrest, Accused, Case, 13-year-old Jamnagar girl gives birth, police find she was molested 7 months ago


Keywords: News, National, India, Ahmedabad, Molestation, Minor Girls, Birth, Baby, Police, Arrest, Accused, Case, 13-year-old Jamnagar girl gives birth, police find she was molested 7 months ago

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?