12കാരനെ പിറന്നാള്‍ ദിനത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; രക്ഷിതാക്കള്‍ ദേഷ്യപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ്


നോയിഡ: (https://ift.tt/3676q9N) 12കാരനെ പിറന്നാള്‍ ദിനത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോയിഡയിലെ സെക്ടര്‍ 18ലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷിതാക്കള്‍ ദേഷ്യപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

News, World, Birthday, Death, Obituary, Police, Suicide, Family, Parents, Child, 12-Year-Old Boy Found Dead On Birthday In Noida, Police Suspect Suicide


നവംബര്‍ 24 ബുധനാഴ്ചയായിരുന്നു സംഭവം നടന്നതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ (എഡിസിപി) റണ്‍വിജയ് സിംഗ് പറഞ്ഞു. 'പിറന്നാള്‍ ദിനത്തില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി നവംബര്‍ 24ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. കുട്ടിയോട് രക്ഷിതാക്കള്‍  ദേഷ്യപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്'. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിംഗ് പറഞ്ഞു. 

Keywords: News, World, Birthday, Death, Obituary, Police, Suicide, Family, Parents, Child, 12-Year-Old Boy Found Dead On Birthday In Noida, Police Suspect Suicide

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?