സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1,200 രൂപ കുറഞ്ഞു

തിരുവനന്തപുരം: (www.kasargodvartha.com 10.11.2020) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച വന്‍ ഇടിവ്. ചൊവ്വാഴ്ച ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും കുറഞ്ഞു. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് തിങ്കളാഴ്ച സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. നവംബര്‍ ഒമ്പതിന് ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായിരുന്നു നിരക്ക്. 

അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം വലിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,880 ഡോളറാണ് നിലവിലെ നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ തിങ്കളാഴ്ച 100 ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി. 

Thiruvananthapuram, news, Kerala, Top-Headlines, gold, Price, Business, Gold price in Kerala today

Keywords: Thiruvananthapuram, news, Kerala, Top-Headlines, gold, Price, Business, Gold price in Kerala today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?