ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന 'നെട്രികണ്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചെന്നൈ: (www.kasargodvartha.com 23.10.2020) ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തിയ 'നെട്രികണ്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റൗഡി പിക്‌ചേഴ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ സംവിധായകനും നടിയുടെ ആണ്‍ സുഹൃത്തുമായ വിഘ്‌നേഷ് ശിവനാണ് ചിത്രം നിര്‍മിക്കുന്നത്. 

നയന്‍താരയുടെ 65-ാം ചിത്രമായ 'നെട്രികണ്‍ ' സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവു ആണ്. വിഘ്‌നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തില്‍ നയന്‍താര അന്ധയായാണ് അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 

Chennai, News, National, Cinema, Entertainment, Actress, Unveiled, Nayanthara, Top-Headlines, First look of Nayanthara's Netrikann unveiled

Keywords: Chennai, News, National, Cinema, Entertainment, Actress, Unveiled, Nayanthara, Top-Headlines, First look of Nayanthara's Netrikann unveiled



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?