ഐ എന്‍ ടി യു സി നേതാവ് വേലായുധന്‍ നിര്യാതനായി

കാസര്‍കോട്: (https://ift.tt/383eN7X) ഐ എന്‍ ടി യു സി നേതാവ് വേലായുധന്‍ (54) നിര്യാതനായി. കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ഓട്ടോറിക്ഷാ തൊഴിലാളിയുമായിരുന്നു. 

INTUC leader Velayudhan passed away

പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ: ശാലിനി. മക്കള്‍: കാവ്യ, കാര്‍ത്തിക്.
സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും.


Keywords: Kasaragod, Kerala, News, Death, Leader, Trending, INTUC leader Velayudhan passed away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?