ഔട്ടിങ്ങിന് ബീച്ചിൽ പോയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു; മൂന്നു പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി

മംഗളുരു: (www.kasargodvartha.com 19.10.2020) ഔട്ടിങ്ങിന് ബീച്ചിൽ പോയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കർണാടകയിലെ കപു ബീച്ചിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ബെംഗളൂരു സ്വദേശികളായ കാർത്തിക് (22), രൂപേഷ് (21) എന്നിവരാണ് മരിച്ചത്. ദിലീപ്, ലിഖിത്, ജയന്ത് എന്നിവരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.

Two youths from Bengaluru drown at Kaup beach, three rescued

ഔട്ടിങ്ങിനായി കപു ബീച്ചിലെത്തിയതായിരുന്നു അഞ്ചുപേരും. ലൈഫ് ഗാർഡുകളുടെയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും മുന്നറിയിപ്പ് വകവെക്കാതെ യുവാക്കൾ കടലിൽ ഇറങ്ങിയതായി പറയുന്നു. പിന്നീട് ഇവർ ശക്തമായ തിരമാലയിൽപെടുകയായിരുന്നു. കരയിലെത്തിച്ചപ്പോഴേക്കും കാർത്തിക് മരിച്ചിരുന്നു. രൂപേഷിനെ ആദ്യം കാണാതാവുകയും പിന്നീട് നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

Keywords: Karnataka, News, Top-Headlines, Youth, Death, Drown, Sea, Mangalore, Rescue, Banglore, Two youths from Bengaluru drown at Kaup beach, three rescued.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?