നിർത്തിയിട്ടിരുന്ന കാറിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു; രണ്ടു പേർക്ക് പരിക്ക്

മംഗളുരു: (www.kasargodvartha.com 21.10.2020) നിർത്തിയിട്ടിരുന്ന കാറിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചൊവ്വാഴ്ച നാഗനബെട്ടു ഗുണ്ടിബൈലുവിനടുത്താണ് സംഭവം. മുഡബെട്ടു സ്വദേശി സുനിൽ (44) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്ക് നിസ്സാരമാണ്.

Driver dies after auto-rickshaw rams into parked car

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് സുനിൽ മരിച്ചത്. ഇയാൾക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Keywords: Karnataka, News, Mangalore, Accident, Accidental-Death, Death, Auto Driver, Car, Auto, Injured, Top-Headlines, Hospital, Driver dies after auto-rickshaw rams into parked car.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?