എന്നും മാനവികതക്കൊപ്പം നിലകൊണ്ട എഴുത്തുകാരനാണ് പ്രൊഫ. എം കെ സാനു; മനുഷ്യനോടും മനുഷ്യത്വത്തോടും ചേര്‍ന്നു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ മനസ്സ്; സാനുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: (www.kvartha.com 27.10.2020) എന്നും മാനവികതക്കൊപ്പം നിലകൊണ്ട എഴുത്തുകാരനാണ് പ്രൊഫ. എം കെ സാനുവെന്നും മനുഷ്യനോടും മനുഷ്യത്വത്തോടും ചേര്‍ന്നു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ മനസ്സെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ലോകത്തിന്റെ ഏതു കോണില്‍ നിന്ന് പ്രസരിക്കുന്ന വിജ്ഞാനത്തിന്റെ വെളിച്ചവും തന്റെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും സമൂഹത്തിന് പകര്‍ന്നു നല്‍കുന്നു എന്നതാണ് സാനു മാഷുടെ വലിയ മഹത്വമെന്ന് അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Chief Minister Pinarayi Vijayan wishes Sanu on his birthday, Thiruvananthapuram, News, Writer, Birthday Celebration, Chief Minister, Pinarayi vijayan, Kerala

ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം കാലാനുസൃതമായി നവീകരിച്ച് അദ്ദേഹം സമൂഹത്തില്‍ പ്രചരിപ്പിച്ചു. അതിന്റെ തുടര്‍ച്ചയാണ് പില്‍ക്കാലത്തുണ്ടായ ഇടതുപക്ഷ ആഭിമുഖ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: Chief Minister Pinarayi Vijayan wishes Sanu on his birthday, Thiruvananthapuram, News, Writer, Birthday Celebration, Chief Minister, Pinarayi vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?