ഏഴു വര്‍ഷത്തില്‍ കുറയാതെ പ്രാക്ടീസ് ഉള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം; അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊല്ലം: (https://ift.tt/3nwcJdE) പുനലൂര്‍ സബ് കോടതിയിലെ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് നിയമ വകുപ്പ് പാനല്‍ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കുറയാതെ പ്രാക്ടീസ് ഉള്ളവരും 60 വയസില്‍ കൂടാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. 

News, Kerala, State, Kollam ,Career, Lawyer, Application, Education, Education, Application invited for additional government pleader and additional public presecuter


മേല്‍വിലാസം, ജനനതീയതി, ജാതി/മതം, യോഗ്യത, പ്രവൃത്തി പരിചയം, അപേക്ഷകന്‍ ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റ സഹിതം അപേക്ഷ ഒക്ടോബര്‍ 15 നകം കലക്ട്രേറ്റില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0474-2793473.

Keywords: News, Kerala, State, Kollam ,Career, Lawyer, Application, Education, Education, Application invited for additional government pleader and additional public presecuter

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?