മകള്‍ അനന്തനാരായണിക്കൊപ്പം അവധി ആസ്വദിക്കുന്ന ശോഭന; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

കൊച്ചി: (www.kasargodvartha.com 03.10.2020) നടി ശോഭന മകള്‍ അനന്തനാരായണിക്കൊപ്പം അവധി ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കടല്‍തീരത്ത് മകള്‍ക്കൊപ്പം അവധിക്കാലം ആസ്വദിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ച കുറിപ്പും വൈറലാകുകയാണ്. 'ഒരു യാത്ര നടത്തി.. ഇന്‍സ്റ്റഗ്രാമില്‍ സജീവമായതില്‍ സന്തോഷമുണ്ട്... ഞാന്‍ കമന്റുകള്‍ വായിക്കുന്നില്ലെന്ന് ആരാണ് പറഞ്ഞത്? മലയാളം ഫോണ്ടില്‍ എങ്ങനെ മറുപടി നല്‍കണമെന്ന് പഠിക്കേണ്ടതുണ്ട്' എന്നാണ് ശോഭന കുറിച്ചത്. 

Kochi, news, Kerala, Top-Headlines, Cinema, Entertainment, Shobhana enjoying vacation with daughter Ananthanarayani

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കമന്റുകളിലൂടെ താരം മറുപടിയും നല്‍കി. നൃത്തപരിപാടികളുടെ തിരക്കുകള്‍ കാരണം കുറച്ചുകാലമായി ശോഭന സിനിമയില്‍ അധികം സജീവമല്ല. അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് താരം എട്ട് വര്‍ഷത്തിന് ശേഷം മലയാളത്തില്‍ തിരിച്ചെത്തിയത്.  

Kochi, news, Kerala, Top-Headlines, Cinema, Entertainment, Shobhana enjoying vacation with daughter Ananthanarayani


Kochi, news, Kerala, Top-Headlines, Cinema, Entertainment, Shobhana enjoying vacation with daughter Ananthanarayani


Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Shobhana enjoying vacation with daughter Ananthanarayani



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?