ഉള്ളി വില നിയന്ത്രിക്കാന്‍ കേന്ദ്രം; ഇറക്കുമതി നിയന്ത്രണങ്ങള്‍ക്ക് താത്ക്കാലിക ഇളവ്
ന്യൂഡല്‍ഹി (www.evisionnews.co): സവാളയുടെ വില വര്‍ധന തടയാന്‍ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Powered by Info News For You

Comments
Post a Comment