പ്രധാനമന്ത്രിയുടെ വിഡിയോയ്ക്ക് ഡിസ് ലൈക്കുകളുടെ പെരുമഴ; ഒടുവില്‍ ഡിസ് ലൈക്ക് ബട്ടണ്‍ തന്നെ എടുത്തുമാറ്റി; ഇനി കമന്റ് ബോക്‌സ് എന്നാണോ അടച്ചുപൂട്ടുന്നത് എന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോള്‍
ന്യൂഡെല്‍ഹി: (www.kvartha.com 21.10.2020) ഉത്സവ സീസണ്‍ അടുത്തുവരുന്നതിനാല്‍ ജനങ്ങള്‍ക്കുള്ള കൊറോണ മുന്‍കരുതല്‍ നല്‍കുന്നതിന്റെ ഭാഗമായി ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നപ്പോള്‍ തന്നെ ഇതിനെതിരെ പ്രതിഷേധമറിയിച്ച് ആളുകള്‍ രംഗത്തെത്തി. തുടര്‍ന്ന് പ്രതിഷേധം ഡിസ്ലൈക്കുകള്‍ ആയി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
നേരത്തെ മോദിയുടെ മന്‍ കീ ബാത്തിനും സമാനമായ രീതിയില്‍ ഡിസ്‌ലൈക്കുകളുണ്ടായി. ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി അറിയിച്ചത്.
Keywords: PM Modi and BJP do not give up the pursuit of ‘Dislike’ Genie found on YouTube videos!, New Delhi, News, Politics, Social Media, Troll, Protesters, BJP, Prime Minister, Narendra Modi, National.
Powered by Info News For You
മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളേക്കാള്‍ ഡിസ്‌ലൈക്കുകള്‍ ലഭിച്ചപ്പോള്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ തന്നെ എടുത്ത് മാറ്റി. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലായിരുന്നു വീഡിയോ പങ്കുവെച്ചത്. ഡിസ്‌ലൈക്ക് ബട്ടണ്‍ എടുത്ത് മാറ്റിയതോടെ അതിനെയും ചോദ്യം ചെയ്ത് ആളുകള്‍ രംഗത്തെത്തി. ഇനി കമന്റ് ബോക്‌സ് എന്നാണോ അടച്ചുപൂട്ടുന്നത് എന്നായിരുന്നു ചിലരുടെ സംശയം. ഡിസ്‌ലൈക്ക് ഓഫ് ചെയ്തതിനെതിരെ ട്വിറ്ററിലും ട്രോളുകള്‍ ഉയര്‍ന്നു.

നേരത്തെ മോദിയുടെ മന്‍ കീ ബാത്തിനും സമാനമായ രീതിയില്‍ ഡിസ്‌ലൈക്കുകളുണ്ടായി. ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി അറിയിച്ചത്.
Keywords: PM Modi and BJP do not give up the pursuit of ‘Dislike’ Genie found on YouTube videos!, New Delhi, News, Politics, Social Media, Troll, Protesters, BJP, Prime Minister, Narendra Modi, National.
Powered by Info News For You
Comments
Post a Comment