യുപിയില്‍ പീഡനശ്രമം എതിര്‍ത്ത വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി വെടിവച്ചുകൊന്നു
ഫിറോസാബാദ്: (www.kvartha.com 24.10.2020) യുപിയില്‍ പീഡനശ്രമം എതിര്‍ത്ത വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. മൂന്നംഗ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് വെടിവച്ചു കൊലപ്പെടുത്തിയത്.
സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പ്രതികള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. 11-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്.
Keywords: News, National, Molestation, Student, House, Custody, Police, Crime, Killed, Firozabad, Molestation: Student killed in UP
Powered by Info News For You

Comments
Post a Comment