യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു

വാഷിങ്ടന്‍: (https://ift.tt/3jtxKna) യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അസുഖ ബാധിതനായ കാര്യം ട്രംപ് തന്നെയാണ് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്.

News, World, Washington, Donald Trump, Covid-19, Health, Top-Headlines, US President Donald Trump and First Lady Melania Trump test positive for COVID-19


Keywords: News, World, Washington, Donald Trump, Covid-19, Health, Top-Headlines, US President Donald Trump and First Lady Melania Trump test positive for COVID-19

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?