ഹാത്‌റാസ് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു; യുപിയില്‍ വീണ്ടും ക്രൂര പീഡനം; നാല് വയസുകാരി ആശുപത്രിയില്‍

അലിഗഡ്: (https://ift.tt/34kK6Y9) ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. ഹത്‌റാസ് കൂട്ട പീഡനത്തില്‍ ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ ജനരോക്ഷം ഇരമ്പുകയാണ്. ഇതിനിടെയാണ് വീണ്ടും ഉത്തര്‍പ്രദേശില്‍ ക്രൂര പീഡനം. അലിഗഡിലാണ് പിഞ്ചു കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായ നാല് വയസുകാരി ആശുപത്രിയില്‍ ആണ്. സംഭവത്തില്‍ ബന്ധുവിനെതിരെ കേസ് എടുത്തതായി ഖൈര്‍ പോലീസ് അറിയിച്ചു.

News, National, India, Uttar Pradesh, Molestation, Crime, Police, Minor Girl, Government, Relative Molested minor girl in Uttar Pradesh


Keywords: News, National, India, Uttar Pradesh, Molestation, Crime, Police, Minor Girl, Government, Relative Molested minor girl in Uttar Pradesh

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?