കോവിഡ് മാഷ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി
ഭീമനടി: (https://ift.tt/2HxZBEj) കോവിഡ് മാഷ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. പരപ്പ ഗവ. സ്‌കൂള്‍ അധ്യാപകന്‍ രമേശനാണ് തന്നെ ആക്രമിച്ചതായി പരാതി നൽകിയത്. വ്യാഴാഴ്ച വൈകിട്ട് ഭീമനടി ചെന്നടുക്കത്ത് മാഷ് ഡ്യൂട്ടിയുടെ ഭാഗമായി പോയപ്പോൾ സകരിയ, സുരേഷ് എന്നനിവർ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ രമേശന്‍ പൊലീസില്‍ പരാതി നൽകി.
Keywords: Complaint, Teacher, Teachers, Attack, Covid, COVID-19, Kerala, News, Top-Headlines, Police, Assault, Mash duty, Complaint that the teacher was attacked by a group while on COVID Mash duty.
Powered by Info News For You

Comments
Post a Comment