കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന് മുന്‍പില്‍ ബോംബെറിഞ്ഞു

തലശേരി: (www.kvartha.com 07.10.2020) കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന്റെ മുന്നില്‍ ബോംബേറ്. കെ എ പ്രത്യുഷിന്റെ വീടിന്റെ മുന്നിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒന്‍പത് മണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തൊക്കിലങ്ങാടി പാലാപറമ്പിലെ വീടിന്റെ മുന്നിലെ റോഡില്‍ ബോംബെറിഞ്ഞത്. 

ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തുന്നതിനിടയില്‍ അക്രമിസംഘം രക്ഷപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

Thalassery, News, Kerala, BJP, Bomb, Police, House, Bomb attack in front of the BJP leader's house

Keywords: Thalassery, News, Kerala, BJP, Bomb, Police, House, Bomb attack in front of the BJP leader's house


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?