ചന്തേര മുസ്ലിം ജമാഅത്ത് ദുബൈ കമ്മിറ്റി പുനസംഘടിപ്പിച്ചു


ദുബൈ (www.evisionnews.co): ചന്തേര മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ദുബൈ ശാഖ കമ്മിറ്റി യോഗം ദുബൈ ഓള്‍ഡ് എയര്‍പോര്‍ട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എപിപി കുഞ്ഞഹമ്മദ് ഹാജി ഉദ്്ഘാടനം ചെയ്തു. എംടിപി ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റാഷിദ് മാസ്റ്റര്‍, എസ്. അമീര്‍ അലി, എപികെ നസീബ്, എജി നസീര്‍, ഒടി അസീസ്, എംബിഎ കാദര്‍, ശരീഫ് കാരയില്‍, എം. അസ്ലം പ്രസംഗിച്ചു. സിഎംഎ ജലീല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: എപികെ കാസിം (പ്രസി), എംബിഎ കാദര്‍, എംടിപി ജാഫര്‍ സാദിഖ് (വൈസ് പ്രസി), ശരീഫ് കാരയില്‍ (ജന. സെക്ര), ടികെ റഷീദ്, എം. അസ്ലം (ജോ.സെക്ര), ടികെ ഹനീഫ (ട്രഷ). സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റിയുടെ എപിജെ അബ്ദുല്‍ കലാം എമിനെന്റ് ടീച്ചര്‍ അവാര്‍ഡ് കരസ്ഥമാക്കിയ റാഷിദ് മാസ്റ്ററെ യോഗം അഭിനന്ദിച്ചു.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?