തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പേസ്റ്റ് രൂപത്തിലാക്കി കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: (https://ift.tt/3jEhf6Y) തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളില്‍ ഒളിപ്പിച്ച കടത്തുകയായിരുന്നു. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 550 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
Powered by Info News For You

Comments
Post a Comment