കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി ചുമതലയേറ്റ അസീസ് കടപ്പുറത്തിന് ഐഎന്‍എല്‍ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി
കാസര്‍കോട് (www.evisionnews.co): കര്‍ഷകരുടെ ജീവിതസുരക്ഷ ഒരുക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി നിയമിതനായ ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറത്തിന് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ്് മൊയ്തീന്‍ കുഞ്ഞി കളനാട് ഷാളണിയിച്ച് അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി എംഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പികെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, സിഎംഎ ജലീല്‍, മുസ്തഫ തോരവളപ്പ്, ഇക്ബാല്‍ മാളിക, ഹാരിസ് ബെഡി, ശംസുദ്ധീന്‍ അരിഞ്ചീര, മമ്മു കോട്ടപ്പുറം, റസാഖ് പുഴക്കര, വിഎംപി ഫൈസല്‍, കെസി മുഹമ്മദ് കുഞ്ഞി, മൊയ്തു ഹദ്ദാദ്, ഷാഫി സന്തോഷ് നഗര്‍, മുസ്തഫ കുമ്പള, അബ്ദുല്‍ റഹിമാന്‍ കളനാട്, ഹനീഫ ബൈക്കംപള്ളി, അഷ്‌റഫ് ടിപി, അഹമ്മദ് പടന്ന, മുഹമ്മദ് നാസര്‍ മടംവില്ലത്ത്, അസീസ് കടപ്പുറം സംസാരിച്ചു.
Powered by Info News For You

Comments
Post a Comment